city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുണിയ തോക്കാനംമൊട്ടയിലെ സിംഗപ്പൂര്‍ അബ്ദുല്ല നിര്യാതനായി

കുണിയ: (www.kasargodvartha.com 26/08/2016) തോക്കാനംമൊട്ടയിലെ പൗരപ്രധാനി സിംഗപ്പൂര്‍ അബ്ദുല്ല (75) നിര്യാതനായി. ഭാര്യമാര്‍: ആഇശ, പരേതയായ മാഞ്ഞിബി (ചെമ്പിരിക്ക). മക്കള്‍: മുഹമ്മദ് കുഞ്ഞി (ദുബൈ), ഷാഫി (ലണ്ടന്‍), നാസിര്‍ (കപ്പല്‍ ജീവനക്കാരന്‍), മുനീര്‍ (കുവൈത്ത്), അഷ്‌റഫ്, മുഹ്‌സിന്‍ (ഇരുവരും കപ്പല്‍ ജീവനക്കാര്‍), ബീഫാത്വിമ.

കുണിയ തോക്കാനംമൊട്ടയിലെ സിംഗപ്പൂര്‍ അബ്ദുല്ല നിര്യാതനായിമരുമക്കള്‍: നസീറ (കളനാട്), ഷബാന (പടന്നക്കാട്), റജീന (നീലേശ്വരം), നാദിയ (കോട്ടിക്കുളം), റജീന (കൂളിയങ്കാല്‍), ഗഫൂര്‍ (പള്ളിപ്പുഴ). സഹോദരങ്ങള്‍: ബീവി, ആഇശ.

Keywords:  Kasaragod, Kerala, Kuniya, Death, Obituary, Kuniya Abdulla Singapore passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia