city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുണ്ടച്ചേരി വീട്ടില്‍ സി. കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി

മുണ്ടച്ചേരി വീട്ടില്‍ സി. കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി
കാസര്‍കോട്: സി.പി.എം. ബേപ്പ് സെക്കണ്ട് ബ്രാഞ്ചംഗം മുണ്ടച്ചേരി വീട്ടില്‍ സി. കുഞ്ഞിരാമന്‍ നായര്‍(75) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: വി. വേണുഗോപാലന്‍, വിജയന്‍, അശോകന്‍. മരുമക്കള്‍: നിഷ, ബിന്ദു, പ്രമീള. സഹോദരങ്ങള്‍: നാരായണി, കുമാരന്‍ നായര്‍, പരേതനായ കുഞ്ഞിക്കേളു നായര്‍.
Keywords: Kasaragod, Obituary,  സി. കുഞ്ഞിരാമന്‍ നായര്‍ 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia