തൃക്കരിപ്പൂര്‍ ഈയ്യക്കാട്ടെ കുഞ്ഞിപ്പുരയില്‍ പത്മനാഭന്‍ നിര്യാതനായി
Feb 10, 2017, 12:37 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.02.2017) ഈയ്യക്കാട്ടെ കുഞ്ഞിപ്പുരയില്‍ പത്മനാഭന്‍(65) നിര്യാതനായി. പരേതരായ വായക്കോടന്‍ കോമന്‍ - കുഞ്ഞിപ്പുരയില്‍ ലക്ഷ്മി ദമ്പതികളുടെ മകനാണ്. സി ആര്‍ പി എഫ് ജവാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പി വി നളിനി. മക്കള്‍: താര (ഐ ടി ഉദ്യോഗസ്ഥ, തിരുവനന്തപുരം), പൂജ (അധ്യാപിക, ചിന്‍മയ സ്‌ക്കൂള്‍ പയ്യന്നൂര്‍), സുജിത്ത് (ഗള്‍ഫ്). മരുമക്കള്‍: വിവേക് കൃഷ്ണ (ഐ ടി ഉദ്യോഗസ്ഥന്‍, തിരുവനന്തപുരം), സന്തോഷ് പി വി (മാത്തില്‍), ചിത്ര കെ കെ (ഫെഡറല്‍ ബാങ്ക് നീലേശ്വരം).
സഹോദരങ്ങള്‍: കെ പി കുഞ്ഞിക്കോമന്‍, ലക്ഷ്മി, ദാക്ഷായണി, പരേതരായ കൃഷ്ണന്‍, രാഘവന്‍, തമ്പായി, ദാമോദരന്‍, രാധാകൃഷ്ണന്‍. ശനിയാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

Keywords: Obituary, Death, Trikaripur, Kunhippurayil Pathmanabhan passed away