city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം കിണാവൂരിലെ വി വി കുഞ്ഞിപ്പെണ്ണ് നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 13/04/2016) കിണാവൂരിലെ പരേതനായ കെ വി കൊട്ടന്റെ ഭാര്യ വി വി കുഞ്ഞിപ്പെണ്ണ് (72) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍, രാധാമണി, സുരേന്ദ്രന്‍, ദിനേശന്‍, അശോകന്‍ (മര്‍ച്ചന്റ് നേവി), പരേതനായ നാരായണന്‍.

നീലേശ്വരം കിണാവൂരിലെ വി വി കുഞ്ഞിപ്പെണ്ണ് നിര്യാതയായിമരുമക്കള്‍ : കാര്‍ത്യായനി (ബാര), സുജാത (കിണാവൂര്‍), വി കുഞ്ഞിരാമന്‍ (സിപിഎം കിനാനൂര്‍ റോഡ് ബ്രാഞ്ചംഗം), ജിഷ (ചോയ്യങ്കോട്), പ്രമീള (മാവുങ്കല്‍ ), ഷൈനി (പയ്യന്നൂര്‍). സംസ്‌കാരം പിന്നീട്.



Keywords : Nileshwaram, Obituary, Kunhippennu, Kinavur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia