കരിന്തളത്തെ ടി. പി കുഞ്ഞിപൊക്കന്‍ നിര്യാതനായി
Dec 13, 2012, 18:10 IST
നീലേശ്വരം: കരിന്തളം വേളൂരിലെ ടി. പി കുഞ്ഞിപൊക്കന്‍ (90) നിര്യാതനായി. ഭാര്യമാര്‍: കെ പാറ്റ, പരേതയായ ചിരുതക്കുഞ്ഞി.
മക്കള്‍: കെ കൊട്ടു, നാരായണന്‍, സുധാകരന്‍ (ഇരുവരും അബുദാബി), ഭാനു, സുരേശന്‍. മരുമക്കള്‍: കെ വി വെള്ളുങ്ങ (കയനി), എന്‍ പത്മിനി (പാറക്കോല്‍), ബേബി (അച്ചാംതുരുത്തി), കെ. കുഞ്ഞിരാമന്‍ (വേളൂര്‍), ഗിരിജ (ഓര്‍ക്കുളം തുരുത്തി). സഹോദരങ്ങള്‍: പരേതരായ ടി. പി കൊട്ടന്‍, കുഞ്ഞിരാമന്‍. കുഞ്ഞമ്പു, കുഞ്ഞിക്കോരന്‍, ചിരുത.
Keywords: T.P.Kunhi Pokkan, Obituary, Karinthalam, Nileshwaram, Kasaragod, Kerala, Malayalam news