മാങ്ങാട് ബാര ചിറംങ്കോട്ടെ കുഞ്ഞികൃഷ്ണന്‍ നിര്യാതനായി
Dec 28, 2014, 08:30 IST
മാങ്ങാട്: (www.kasargodvartha.com 28.12.2014) ബാര ചിറംങ്കോട്ടെ കെ കൃഷ്ണന്‍ നായര്‍ (73) നിര്യാതനായി. ദീര്‍ഘകാലം സിപിഎം അഭിവക്ത ബാര ബ്രാഞ്ചംഗമായിരുന്നു.
ഭാര്യ: എം കാര്‍ത്യായനിയമ്മ. മക്കള്‍: മുരളീധരന്‍ (ഗള്‍ഫ്), ഉഷ, മഹേഷ്. മരുമക്കള്‍: ഉഷ (പരവനടുക്കം), വേലായുധന്‍ (അച്ചേരി), ശ്രീജ (കാടകം). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍ കാഞ്ഞങ്ങാട് (റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍), കാര്‍ത്യായനിയമ്മ (പൊയിനാച്ചി), പാര്‍വതിയമ്മ (ബാര), രമണി (കോടോത്ത്), പരേതരാത കുഞ്ഞിരാമന്‍ നായര്‍, അമ്മാളു.

Keywords : Mangad, Kasaragod, Kerala, Obituary, CPM, K Krishnan Nair.