പടുപ്പിലെ ബണ്ടങ്കൈ കുഞ്ഞിബി നിര്യാതയായി
Oct 29, 2014, 10:00 IST
ചെര്‍ക്കള: (www.kasargodvartha.com 29.10.2014) മുസ്ലീം ലീഗ് പ്രവര്‍ത്തകനായ പടുപ്പ് ബണ്ടംകൈ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ കുഞ്ഞിബി (48) നിര്യാതയായി. ചെര്‍ക്കള ബംബ്രാണയില്‍ താമസിച്ച് വരികയായിരുന്നു. മംഗലാപുരം ഹൈലാന്റ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം.
പരേതനായ അബ്ദുര്‍ റഹ്മാന്‍ ഹാജി പടുപ്പ് - ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം ചെര്‍ക്കള കണ്ടത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മത - സാമൂഹിക സംഘടനാ നേതാക്കള്‍ അനുശോചനമറിയിച്ച് വീട്ടിലെത്തി.
മക്കള്‍: ശംസുദ്ദീന്‍ (യു.എ.ഇ), മുജീബ് (യു.എ.ഇ), മുസ്ഫര്‍ (യു.എ.ഇ), സുമയ്യ ലത്വീഫ് (യു.എ.ഇ). മരുമക്കള്‍: മഹ്‌റുഫ, നുസൈബ. സഹോദരങ്ങള്‍: അഷ്‌റഫ് പി.എം (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), പി.എം. സുബൈര്‍ പടുപ്പ് (ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍), ലത്വീഫ് പി.എം (പടുപ്പ് ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി ജോ. സെക്രട്ടറി), സലാം പി.എം (മലഞ്ചരക്ക് വ്യാപാരം പടുപ്പ്), പി.എം. റസാഖ് (കോണ്‍ട്രാക്ടര്‍), മുസ്തഫ. പി.എം (വര്‍ക്ക് സൂപ്രണ്ട്, സോയില്‍ കണ്‍സര്‍വേഷന്‍), റിയാസ് പി.എം (കുവൈത്ത്), ഫൗസിയ മുഹമ്മദ് കുഞ്ഞി കുണിയ, റംല യൂസഫ് (യു.എ.ഇ).

Keywords : Kasaragod, Cherkala, Padupp, Obituary, Kunhibi, Muhammed Kunhi.