city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാലിലെ കുഞ്ഞാറ്റ ബീവി നിര്യാതയായി

മൊഗ്രാല്‍: (www.kasargodvartha.com 26/02/2016) പരേതനായ സൈനുദ്ദീന്‍ കുഞ്ഞിക്കോയ തങ്ങളുടെ മകളും പരേതനായ പൂക്കോയ തങ്ങളുടെ ഭാര്യയുമായ കുഞ്ഞാറ്റ ബീവി (67) നിര്യാതയായി. മക്കള്‍: ത്വാഹ തങ്ങള്‍, ഹാദി തങ്ങള്‍, ഹംദുല്ല തങ്ങള്‍, മിസിരിയ്യ, ഹബീബ, പരേതയായ ശംസീറ.

മൊഗ്രാലിലെ കുഞ്ഞാറ്റ ബീവി നിര്യാതയായിമരുമക്കള്‍: നാസര്‍, ഫസല്‍, ജുവൈരിയ്യ, നജ്മുന്നിസ, ഫസലൂന്‍. മൃതദേഹം ശനിയാഴ്ച രാവിലെ 10 മണിക്ക് മൊഗ്രാല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Mogral, Obituary, Kunhatta Beevi, Thangal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia