പെരുമ്പള ഒയ്യാണ്ടത്തെ സി. കുഞ്ഞമ്പു നായര്‍ നിര്യാതനായി
Apr 7, 2015, 08:51 IST
പെരുമ്പള: (www.kasargodvartha.com 07/04/2015) കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും റെഡ് വളണ്ടിയറുമായിരുന്ന പെരുമ്പള ഒയ്യാണ്ടത്തെ സി. കുഞ്ഞമ്പു നായര്‍ (72) നിര്യാതനായി. ഭാര്യ: എ. ലക്ഷ്മിയമ്മ.
മക്കള്‍: സൗമിനി, പുഷ്പലത (പെരുമ്പള സര്‍വീസ് സഹകരണ ബാങ്ക് അക്കൗണ്ടന്റ്), അജിതകുമാരി, രജനി, തങ്കമണി. മരുമക്കള്‍: ഗോപിനാഥന്‍ നായര്‍ (പുതുക്കൈ), രാമകൃഷ്ണന്‍ (മേലാങ്കോട്), രാമചന്ദ്രന്‍, മനോജ്കുമാര്‍ (ഇരുവരും നീലേശ്വരം). സഹോദരങ്ങള്‍: സി കുമാരന്‍ നായര്‍ (അഡ്വ. രാമണ്ണറൈയുടെ മുന്‍ ഗുമസ്തന്‍), അമ്മാളു, സരോജിനി, പരേതരായ ചന്തുനായര്‍, നാരായണന്‍ നായര്‍, ദാമോദരന്‍.

Keywords : Kasaragod, Kerala, Perumbala, Obituary, CPM, Kunhabu Nair.