city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെന്നക്കോട്ടെ കുഞ്ഞമ്പുനായര്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 28/03/2016) ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കിനാനൂര്‍ കരിന്തളം മണ്ഡലം പ്രസിഡണ്ടുമായിരുന്ന ചെന്നക്കോട്ടെ മനിയേരി കുഞ്ഞമ്പുനായര്‍ (87). ഭാര്യ: കുറുവാട്ട് വീട്ടില്‍ കുഞ്ഞമ്മാറമ്മ.

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെന്നക്കോട്ടെ കുഞ്ഞമ്പുനായര്‍ നിര്യാതനായിമക്കള്‍: സി കെ ബാലചന്ദ്രന്‍ (ചെന്നക്കോട്), സി.കെ ശശിധരന്‍ (അടുക്കത്ത് പറമ്പ), എം കെ ചന്തൂഞ്ഞി (മുണ്ട്യാനം), സി കെ ധരണീദേവി, പരേതനായ കെ കെ മണികണ്ഠന്‍. മരുമക്കള്‍: കെ. താരാമണി, കുസുമം, ശ്രീവിദ്യ, രത്‌നാമണി, കുഞ്ഞമ്പുനായര്‍.

സഹോദരങ്ങള്‍: ശ്രീദേവി അമ്മ, നാരായണി അമ്മ, സി എം കുഞ്ഞികൃഷ്ണന്‍ നായര്‍, പരേതനായ കുഞ്ഞിക്കണ്ണന്‍. ബിരിക്കുളം റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍കൈയെടുത്ത വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം.



Keywords : Nileshwaram, Obituary, Congress, Kunhambu Nair, Chennakkod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia