മടിക്കൈയിലെ കുഞ്ഞമ്പു നിര്യാതനായി
Jan 28, 2013, 19:24 IST
മടിക്കൈ: കക്കാട്ടെ കുതിരുമ്മല്‍ കുഞ്ഞമ്പു (69) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കള്‍: സുചിത്ര, ശ്യാമള, കനകം, സജിത.
മരുമക്കള്‍: പവിത്രന് പൂച്ചക്കാട്, സുരേഷ് ആലപ്പുഴ, കുമാരന് മുങ്ങത്ത്, പ്രസാദ് മുഴക്കോം. സഹോദരങ്ങള്‍: നാരായണി, പരേതനായ അമ്പാടി.
മരുമക്കള്‍: പവിത്രന് പൂച്ചക്കാട്, സുരേഷ് ആലപ്പുഴ, കുമാരന് മുങ്ങത്ത്, പ്രസാദ് മുഴക്കോം. സഹോദരങ്ങള്‍: നാരായണി, പരേതനായ അമ്പാടി.
Keywords: Madikai, Kunhambu, Obituary, Kasaragod, Kerala, Malayalam news
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.