city-gold-ad-for-blogger

കുഴഞ്ഞുവീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കുമ്പള: (www.kasargodvartha.com 04/03/2017) കുഴഞ്ഞുവീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുമ്പള കുണ്ടങ്കരടുക്ക ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ കാര്‍ത്തിക്-ഹൈമാവതി ദമ്പതികളുടെ മകന്‍ ഗോപാലന്‍ (51)ആണ് മരിച്ചത്. ബീഡിതൊഴിലാളിയാണ്. രണ്ടാഴ്ച മുമ്പാണ് വീടിനു സമീപത്തു വെച്ച് ഗോപാലന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപാലന്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭാര്യ: മീനാക്ഷി. മക്കള്‍: രേഷ്മ, കൃതിഷ്. സഹോദരങ്ങള്‍: ബാലന്‍, വിമല, ചന്ദ്രാവതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

കുഴഞ്ഞുവീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Keywords:  Kasaragod, Kerala, Kumbala, Obituary, news, Death, Treatment, hospital, Kundangaradukka gopalan passes away.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia