കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് ജേതാവായ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കുഞ്ഞികൃഷ്ണ പൊതുവാള്‍ നിര്യാതനായി
Jan 28, 2020, 11:28 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28.01.2020) പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കുട്ടമത്ത് പൊന്‍മാലത്തെ വെണ്ണോളി കുഞ്ഞികൃഷ്ണ പൊതുവാള്‍ (87) നിര്യാതനായി. കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് ജേതാവായിരുന്നു. 65 വര്‍ഷമായി ഓട്ടന്‍തുള്ളല്‍ കലാരംഗത്ത് സജീവമായിരുന്നു.
ഭാര്യ: പടിഞ്ഞാറേ വീട്ടില്‍ കല്യാണി. മക്കള്‍: കൃഷ്ണ കുമാര്‍ (റിട്ട. ഡയറ്റ് പ്രിന്‍സിപ്പാള്‍), കനകവല്ലി (അങ്കണവാടി ടീച്ചര്‍ അമിഞ്ഞിക്കോട്), മുരളീധരന്‍ (നെതര്‍ലാന്റ്). മരുമക്കള്‍: ഗൗരി (അധ്യാപിക ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി), കൗസല്യ (നെതര്‍ലാന്റ്), മധുസൂദനന്‍ (കൊടക്കാട്)
സഹോദരങ്ങള്‍: നാരായണന്‍, പരേതരായ കുമാര പൊതുവാള്‍ നാരായണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Cheruvathur, Kunchan Nambiar award winner Kunhikrishna Pothuval passes away
< !- START disable copy paste -->