city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പളയിലെ ആദ്യകാല വ്യാപാരി വസന്തപൈ നിര്യാതനായി

കുമ്പള: (www.kasargodvartha.com 23.04.2014) ആദ്യകാല വ്യാപാരി കുമ്പള ടെമ്പില്‍ റോഡിലെ വസന്തപൈ (79) നിര്യാതനായി. 1950 മുതല്‍ കമ്പള ടൗണില്‍ ഹാര്‍ഡ്‌വെയര്‍ വ്യാപാരിയാണ്.

ഭാര്യ: ലളിത. മക്കള്‍: വിജയപൈ, വിദ്യാഷേണായ്, കൃഷ്ണാനന്ദ പൈ, പൂര്‍ണിമ പൈ. മരുമക്കള്‍: ഗണേഷ് പൈ, വെങ്കിടേഷ് ഷേണായ്, ഗോകുല്‍ പൈ, കവിതാ പൈ,

സഹോദരങ്ങള്‍: ചന്ദ്രാവതി ഭട്ട്, സാവിത്രി ഷേണായ്, മാലതി മല്ലര്‍, പരേതനായ ദേവദാസ് പൈ.
കുമ്പളയിലെ ആദ്യകാല വ്യാപാരി വസന്തപൈ നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി

Keywords: Kumbala, Died, Obituary, Business man, Town, Road, Hard Ware, Kumbla Vasantha Pai passes away. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia