കുമ്പളയിലെ എം.എസ്. ശ്രീകാന്ത് റാവു നിര്യാതനായി
Apr 6, 2012, 11:30 IST
കുമ്പള: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഡല്‍ഹിയില്‍ ഹോട്ടല്‍ വ്യാപാരിയുമായിരുന്ന എം.എസ്. ശ്രീകാന്ത് റാവു(55) നിര്യാതനായി. റാവിന്റെ അന്ത്യാഭിലാഷമനുസരിച്ച് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സംഭാവ ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
റാവു അവിവാഹിതനാണ്. ശിവറാമ റാവു-കാശിയമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: എം.എസ്. ദേവരാജ്, ശ്യാമള, ജയലക്ഷ്മി, വിജയലക്ഷ്മി.
റാവു അവിവാഹിതനാണ്. ശിവറാമ റാവു-കാശിയമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: എം.എസ്. ദേവരാജ്, ശ്യാമള, ജയലക്ഷ്മി, വിജയലക്ഷ്മി.
Keywords: Kasaragod, Kumbala, Kerala, Obituary