city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു

കുമ്പള: (www.kasargodvartha.com 09/01/2016) ഗൃഹനാഥന്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു. കുമ്പള ശാന്തിപ്പളം കല്‍മ്മട്ട ഹൗസില്‍ പരേതനായ കെ പി മുഹമ്മദ്കുഞ്ഞി ഹാജി - ഉമ്മാലിഉമ്മ ദമ്പതികളുടെ മകന്‍ മൊയ്തു (53) ആണ് മരിച്ചത്.

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൊയ്തു ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: സുബൈദ. മക്കള്‍: ഷാഹിദ്, ജിയാദ്, സൈമ, സിദാന്‍. സഹോദരങ്ങള്‍: കെ പി അബൂബക്കര്‍, ഡോ. കെ പി അലി (ദുബൈ), ഹനീഫ, ഉമര്‍ (ദുബൈ), ഖദീജ, സൈനബ, ആമിന, നഫീസ, ബീവി.

ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ കുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഗൃഹനാഥന്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു

Keywords: Kumbala, Kasaragod, Kerala, Obituary, Kumbala Shandipallam Moidu passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia