ഹൃദയാഘാതം: കുമ്പള സ്വദേശി ജിദ്ദയില്‍ മരിച്ചു
Mar 30, 2014, 14:00 IST
ജിദ്ദ: (www.kasargodvartha.com 30.03.2014) കുമ്പള സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ചേടിഗുമ്മയിലെ അന്തുഞ്ഞി എന്ന അബ്ദുല്ല (45) യാണ് മരിച്ചത്. കടയില്‍ സെയില്സ്മാനായിരുന്നു അബ്ദുല്ല. ഒരു വര്‍ഷം മുമ്പ് നാട്ടില്‍ പോയതിന് ശേഷം വീണ്ടും തിരിച്ച് വന്നതായിരുന്നു. മുഹമ്മദിന്റെയും ഖദീജയുടേയും മകനാണ് അബ്ദുല്ല.
ഭാര്യ: റുഖിയ. മകള്‍: ഫാത്വിമ. സഹോദരങ്ങള്‍: അബ്ബാസ്, നഫീസ, ബീഫാത്വിമ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
Also Read:
ആന്‍ഡ്രോയിഡിനെ സൂക്ഷിക്കണേ.. ഡെന്‍ഡ്രോയിഡ് ഇറങ്ങിയിട്ടുണ്ട്
Keywords: Heart Attack, Kumbala, Jiddah, Died, Obituary, Abdulla, Gulf, SalesMan
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍