കുമ്പള കൊടിയമ്മയിലെ ബീഫാത്വിമ നിര്യാതയായി
Jan 1, 2015, 18:50 IST
കുമ്പള: (www.kasargodvartha.com 01.01.2015) കൊടിയമ്മയിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ബീഫാത്വിമ (70) നിര്യാതയായി. മകള്‍: ആഇശ. മരുമകന്‍: അബ്ദുല്ല ബേക്കൂര്‍.
സഹോദരങ്ങള്‍: ബാഉഞ്ഞി, യൂസഫ്, മൂസ ഹാജി ബേക്കൂര്‍, പരേതരായ അബ്ദുല്ല ഹാജി, മുഹമ്മദ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കൊടിയമ്മ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.