city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുംബൈയിലെ ഹോട്ടല്‍ ഉടമ കുമ്പളയിലെ മുഹമ്മദ് ഹാജി ഡോങ്കിരി നിര്യാതനായി

മുംബൈയിലെ ഹോട്ടല്‍ ഉടമ കുമ്പളയിലെ മുഹമ്മദ് ഹാജി ഡോങ്കിരി നിര്യാതനായി
കുമ്പള: മുംബൈയിലെ ഹോട്ടല്‍ ഉടമയും വ്യാപാരിയും മുംബൈ ജമാഅത്ത് വൈസ് പ്രസിഡന്റുമായ ആരിക്കാടി കുമ്പോലിലെ കെ.എം. മുഹമ്മദ് ഹാജി ഡോങ്കിരി (77) നിര്യാതനായി.
ഭാര്യ: ആയിഷബി ഹജ്ജുമ. മക്കള്‍: അബ്ദുല്‍ കരിം (മുംബൈ വീനസ് ഹോട്ടല്‍) മൊയ്തീന്‍കുഞ്ഞി, ഹമീദ് (ഇരുവരും സൗദി), അലിമ്മ, നഫീസ, മൈമുന, മറിയബി, റഹിയാന. മരുമക്കള്‍: താഹിറ ഉപ്പള, ഖൈറുനിസ എരിയാല്‍, നഫീസ ഉദ്യാവാര്‍, മുഹമ്മദ് ഉപ്പള, മുസക്കുഞ്ഞി കൊടിയമ്മ, അഷ്‌റഫ് തളങ്കര, ഹനീഫ് അടുക്കം, റഫിക്ക് നെല്ലിക്കുന്ന് സഹോദരന്‍: കെ.എം. അബ്ബാസ്.



Keywords: Kasaragod, Kumbala, Obituary, Mumbai, Hotel

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia