കുമ്പളയിലെ സ്വകാര്യബീഡികോണ്‍ട്രാക്ടര്‍ കെ. മമ്മുഞ്ഞി നിര്യാതനായി
Mar 20, 2015, 09:06 IST
കുമ്പള: (www.kasargodvartha.com 20/03/2015) കുമ്പളയിലെ സ്വകാര്യബീഡികോണ്‍ട്രാക്ടര്‍ കുമ്പള പൈകോമ്പൗണ്ടിലെ കെ. മമ്മുഞ്ഞി (77) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: അവ്വമ്മ. ഏക മകള്‍ ഖദീജ. മരുമകന്‍: ഉമ്മര്‍ ഹനീഫ്.
സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ മൊഗ്രാല്‍, ബാവ കൊടിയമ്മ, അബൂബക്കര്‍ കുമ്പള, കുഞ്ഞാമിന, സുലൈഖ, പരേതനായ മുഹമ്മദ് കോളിക്കര. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് കുമ്പള ബദര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Also Read:
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യുഗം അവസാനിക്കുന്നു
Keywords: Kasaragod, Kerala, Kumbala, died, Obituary, Contractor, K. Mohammed Kunhi, Kumbala K. Mohammed Kunhi passes away.
Advertisement: