city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പളയിലെ പഴയകാല ലീഗ് പ്രവര്‍ത്തകന്‍ ഇസ്മായില്‍ നിര്യാതനായി

കുമ്പളയിലെ പഴയകാല ലീഗ് പ്രവര്‍ത്തകന്‍ ഇസ്മായില്‍ നിര്യാതനായി
കുമ്പള: ലീഗ് പ്രവര്‍ത്തകനും കപ്പല്‍ജോലിക്കാരനുമായിരുന്ന കുമ്പള മാവിനക്കട്ട കുഞ്ചാര്‍ ബൈത്തൂല്‍ മാന്‍ മന്‍സിലില്‍ ഇസ്മായില്‍(72) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഭാര്യ: നഫീസ. മക്കള്‍: ഷരീഫ്, ആയിഷ, സലാം, മഷൂദ്, അമാന്‍(ദുബായ്), ഹബീബ്, ആമിന. മരുമക്കള്‍: മുംതാസ്, നിതാസ്മ, അബ്ദുല്‍ റഹ്മാന്‍. സഹോദരങ്ങള്‍: മുഹമ്മദ്, നഫീസ.
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Kumbala, Obituary, കുമ്പള, നിര്യാതനായി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia