കുമ്പള നായിക്കാപ്പിലെ ചന്ദ്രശേഖരന്‍ നിര്യാതനായി
Dec 1, 2015, 12:00 IST
കുമ്പള: (www.kasargodvartha.com 30/11/2015) കാസര്‍കോട് തെരുവത്ത് സ്വദേശിയും നായിക്കാപ്പ് ചീരുമ്പാ ഭഗവതി ക്ഷേത്രത്തിന് സമീപം ബേബി നിവാസില്‍ ടി.വി ചന്ദ്രശേഖരന്‍ (തബല ശേഖരന്‍-70) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കള്‍: ബി.എസ് മധു (ബംഗളൂരു), രവി നായിക്കാപ്പ് (പത്രപ്രവര്‍ത്തകന്‍), ലാസ.
മരുമക്കള്‍: മധുസൂധനന്‍, ചേതന (ബംഗളൂരു), സുനിത (അധ്യാപിക, കുനില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: ടി.വി ബാലന്‍, ലീല, സാവിത്രി, ചന്ദ്രാവതി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ നടക്കും.
മരുമക്കള്‍: മധുസൂധനന്‍, ചേതന (ബംഗളൂരു), സുനിത (അധ്യാപിക, കുനില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: ടി.വി ബാലന്‍, ലീല, സാവിത്രി, ചന്ദ്രാവതി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ നടക്കും.
Keywords: Kumbala, Death, Obituary, Kumbala Chandrasekhar passes away.