വ്യവസായി കുമ്പളയിലെ അനന്ത പൈ നിര്യാതനായി
Jun 11, 2013, 16:51 IST
കുമ്പള: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ കുമ്പള പൈ കോമ്പൗണ്ടിലെ അനന്ത പൈ (62) നിര്യാതനായി. മംഗലാപുരത്തെ ആശുപത്രിയിലാണ് അന്ത്യം. പരേതരായ മാധവ പൈ-നാഗമ്മ പൈ ദമ്പതികളുടെ മകനാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അനന്ത പൈ വിവിധ മേഖലകളില്‍ ശ്രദ്ധേയനാണ്.
പുത്തിഗെ അര്‍ബന്‍ സൊസൈറ്റി ഡയറക്ടര്‍, കുമ്പള കോ-ഓപറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര ഭാരവാഹി, പാര്‍ത്ഥി സുബ്ബ യക്ഷഗാന കലാ ക്ഷേത്രം ഭാരവാഹി, പ്രണവ് കോളജ് എം.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: വിനോദിനി പൈ. മക്കള്‍: അജയ പൈ (ബിസിനസ്), സുധീര്‍ പൈ, നാഗമ്മ പൈ (എം.സി.എ വിദ്യാര്‍ത്ഥിനി), പൂജ പൈ (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി). മരുമക്കള്‍: ദീപ പൈ, അശ്വിനി പൈ. സഹോദരങ്ങള്‍: ഡോ. യോഗേഷ് പൈ, ബി.ആര്.പൈ (എഞ്ചിനിയര്‍), ബി.എന്‍.പി (അഡ്വക്കറ്റ്) ദയാനന്ദ (ബിസിനസ്).

Keywords: Congress, Kumbala, Hospital, Puthige, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.