പാക്കത്തെ കുമാരന്‍ നായര്‍ നിര്യാതനായി
Mar 12, 2013, 16:17 IST
പാക്കം: പാക്കം എം. കെ. നിവാസിലെ മേലത്ത് കുമാരന്‍ നായര്‍ (63) നിര്യാതനായി. എന്‍.എസ്.എസ് പാക്കം കരയോഗം പ്രസിഡന്റായിരുന്നു.
ഭാര്യ: കെ രാധ. മക്കള്‍: ഉഷാകുമാരി (മാതൃഭൂമി ഏജന്റ്, പാക്കം), പുഷ്പവേണി, ശോഭ, സൂര്യപ്രഭ.
ഭാര്യ: കെ രാധ. മക്കള്‍: ഉഷാകുമാരി (മാതൃഭൂമി ഏജന്റ്, പാക്കം), പുഷ്പവേണി, ശോഭ, സൂര്യപ്രഭ.
മരുമക്കള്‍: എം. രാധാകൃഷ്ണന്‍ (ദേശാഭിമാനി, ഏജന്റ് പാക്കം), ശശികുമാര്‍, അബുദാബി, ലോഹിതാക്ഷന്‍ (ദുബായ്), അനില്‍കുമാര്‍, (സോഫ്റ്റ്‌വെയര്‍, എന്‍ജിനീയര്‍, കൊച്ചി), സഹോദരങ്ങള്‍: മേലത്ത് മാധവിയമ്മ (കണ്ണംവയല്‍), കാര്‍ത്യായനി (കൊടവലം), മീനാക്ഷിയമ്മ (പാക്കം), കൃഷ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, പരേതയായ നാരായണിയമ്മ (കണ്ണംവയല്‍).
Keywords: Kumaran Nair, Pakkam, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News