അവുള്ളക്കോട് കുളത്തൂര്‍ വീട്ടിലെ കെ.കെ ഗോപാലന്‍ നിര്യാതനായി
Jan 19, 2012, 17:12 IST
നിലേശ്വരം: പഴയകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ അവുള്ളക്കോട് കുളത്തൂര്‍ വീട്ടിലെ കെ.കെ ഗോപാലന്‍ (79) നിര്യാതനായി.
ഭാര്യ: രത്‌നമ്മ. മക്കള്‍: എന്‍.കെ രവീന്ദ്രന്‍ (ടൈപ്പിസ്റ്റ്, ജില്ലാ കൃഷി ഓഫീസ് കാസര്‍കോട്), ഓമന, ഷീല, കെ.ജി സജി (സി.പി.എം കാവൂട്ടിപായില്‍ ബ്രാഞ്ച് അംഗം).
മരുമക്കള്‍: ലത രവീന്ദ്രന്‍, രവീന്ദ്രന്‍ (ബളാല്‍), സാബു വൈദ്യര്‍, ശ്രീജ.

Keywords: Kasaragod, Nileshwaram, Charamam.