കുഡ്‌ലുവിലെ വിശ്വനാഥ ഷെട്ടി നിര്യാതനായി
Jan 19, 2012, 12:30 IST
കാസര്‍കോട്: കൂഡ്‌ലു സൂര്‍ലു വിശ്വാസില്‍ വിശ്വനാഥ ഷെട്ടി (73) നിര്യാതനായി.
ഭാര്യ: വസന്തി (കാസര്‍കോട് ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപിക). മക്കള്‍: വിജേഷ് (ദുബായ്), വിജിത (കമ്പ്യൂട്ടര്‍ അധ്യാപിക), അഡ്വ: വിനീത (വയനാട്). മരുമക്കള്‍: രമ്യ, വിനയന്‍, വിവേകാനന്ദന്‍ (ലക്ചറര്‍, വയനാട്). സഹോദരങ്ങള്‍: ജഗന്നാഥ ഷെട്ടി (മധൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ഗണേഷ് നാരായണ ഷെട്ടി (ബംഗളൂരു), കുശല ഷെട്ടി (വിജയ ബാങ്ക്), ജയറാം ഷെട്ടി (സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്), കൃഷ്ണ ഷെട്ടി, രത്‌ന ഷെട്ടി, കാവേരി ഭണ്ഡാരി, വിജയ റൈ, പുഷ്പലത ആള്‍വ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍).

Keywords: kasaragod, Obituary, kudlu,