city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബീഡിതൊഴിലാളിയായ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

ബീഡിതൊഴിലാളിയായ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു ഉപ്പള: (www.kasargodvartha.com 10/09/2016) ബീഡിതൊഴിലാളിയായ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. കുണബൂര്‍ മണക്കിനമൂലയിലെ രേവതി (65) യാണ് മരിച്ചത്. കുട്ടിവെളിച്ചപ്പാടയുടെ ഭാര്യയാണ്. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കുഴഞ്ഞുവീണ രേവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൃഷ്ണ, ചന്ദ്രശേഖറ, രാജേഷ്, രാധാകൃഷ്ണ, ശാരദ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: വനിത, ജ്യോതി, സന്ധ്യ, ഉമേശ. സഹോദരങ്ങള്‍: ബാബു, കൃഷ്ണ, ജനാര്‍ദ്ദന, യശോദ, ലക്ഷ്മി, ലളിത.

Keywords:  Kasaragod, Kerala, Death, Obituary, Revathi, Kubanoor Revathi passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia