city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോക്ടറെ കാണാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

ഉപ്പള: (www.kasargodvartha.com 21/03/2016) ഡോക്ടറെ കാണാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. കുബണൂരിലെ മൂസ (53)യാണ് മരിച്ചത്. ശാരീരികാസ്വാസ്ഥത്തെ തുടര്‍ന്ന് കൈക്കമ്പയിലെ സ്വകാര്യാശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു മൂസ. ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഭാര്യ: മറിയുമ്മ. നാലു മക്കളുണ്ട്.
ഡോക്ടറെ കാണാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

Keywords:  Uppala, Death, Obituary, Doctor, Kasaragod, Kerala, Kubanoor Moosa passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia