city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ഖാസിലൈനിലെ കെ.യു അബ്ദുല്‍ ഖാദര്‍ നിര്യാതനായി

തളങ്കര ഖാസിലൈനിലെ കെ.യു അബ്ദുല്‍ ഖാദര്‍ നിര്യാതനായി
കാസര്‍കോട്: തളങ്കര ഖാസിലൈനിലെ കെ.യു അബ്ദുല്‍ ഖാദര്‍(70) നിര്യാതനായി.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷംസു ബാംഗ്ലൂര്‍, സെമീര്‍, ബഷീര്‍, നഫീസ, ബള്‍ക്കീസ്, സെമീറ. മരുമക്കള്‍: യാസ്മിന്‍, ആമീന, ഷാഫി പള്ളം. സഹോദരങ്ങള്‍: കെ.യു മുഹമ്മദ്, റസാഖ്, മൂസാന്‍, ആയിഷ, ബീഫാത്തിമ.
ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Thalangara, Obituary, തളങ്കര, കെ.യു അബ്ദുല്‍ ഖാദര്‍, നിര്യാണം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia