city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ വ്യാപാരി കെ.ടി. മാധവന്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 19/01/2015) വര്‍ഷങ്ങളായി കാസര്‍കോട് എം.ജി.റോഡില്‍ വിജയ ട്രേഡിംഗ് കമ്പനി എന്ന പലചരക്കു കട നടത്തിവരികയായിരുന്ന കെ.ടി. മാധവന്‍ (83) നിര്യാതനായി.

കാസര്‍കോട്ടെ വ്യാപാരി കെ.ടി. മാധവന്‍ നിര്യാതനായിഭാര്യ: കെ.പി.സാവിത്രി. മക്കള്‍: കെ.ടി.സുരേന്ദ്രന്‍ (ഡി.ജി.എം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍), കെ.ടി.ശശീന്ദ്രന്‍ വൈദ്യര്‍(എസ്.എ.വി.എ.ഫാര്‍മസി, എം.ജി.റോഡ്). മരുമക്കള്‍: സുമംഗല, ബീന(പി.ഡബ്ല്യു.ഡി.). സഹോദരങ്ങള്‍: സുശീല, സരോജിനി, പരേതരായ കെ.ടി.ശേഖരന്‍, കെ.ടി.രാഘവന്‍, ഗിരിജ, സുന്ദരി.

സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പള്ളം ശ്മശാനത്തില്‍ നടക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Obituary, Merchant, KT Madhavan, Vijaya Trading Company. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia