കുമ്പളയില്‍ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു; 2 പേരുടെ നില ഗുരുതരം
Apr 4, 2013, 22:30 IST
Bavitha |
അപകടമുണ്ടായത്.
വ്യാഴാഴ്ച രാവിലെ 9.45 മണിയോടെയാണ് അപകടം നടന്നത്. ഉപ്പളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 14 എല്‍. 6012 നമ്പര്‍ ഓട്ടോയില്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 19 എഫ്. 2893 നമ്പര്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് കൂട്ടിയിടിക്കുകയായിരുന്നു.
Raman |
പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഓട്ടോയ്ക്കൂള്ളില്‍ കുടുങ്ങിയവരെ ആശുപത്രിയില്‍ എത്തിച്ചത്. ബവിത ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അപകടത്തെതുടര്‍ന്ന് ദേശീയ പാതയില്‍ വാഹനഗതാഗതം അല്‍പ നേരം തടസപ്പെട്ടിരുന്നു. ബവിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ ഇനിയും എത്തിയിട്ടില്ല.
(Updated)
Keywords: Kumbala, KSRTC, Obituary, Kerala, Kasaragod, Accident, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.