അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി. സബ് എഞ്ചിനീയര്‍ മരിച്ചു
Apr 4, 2018, 09:44 IST
ബോവിക്കാനം: (www.kasargodvartha.com 04.04.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി.സബ് എഞ്ചിനീയര്‍ മരണപ്പെട്ടു. ബോവിക്കാനം തെക്കേപ്പള്ള സ്വദേശിയും സന്തോഷ് നഗറില്‍ താമസക്കാരനുമായ അബ്ദുര്‍ റഹ് മാന്‍ (50) ആണ് മരിച്ചത്. ചെര്‍ക്കള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ സബ്എഞ്ചിനീയറാണ് അബ്ദുര്‍ റഹ് മാന്‍.
അസുഖം ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. സി.ടി. അഹമ്മദലി മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫ് അംഗമായിരുന്നു. തെക്കേപ്പള്ളയിലെ പരേതരായ മുഹമ്മദ് മുസ്ല്യാര്‍- കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ (നായന്മാര്‍മൂല). മക്കള്‍: തന്‍വീറ, ആഇശ, സുല്‍ഫ (വിദ്യാര്‍ത്ഥികള്‍).
സഹോദരങ്ങള്‍: മുഹമ്മദ് ഷാഫി (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍), അബ്ദുല്‍ ഖാദര്‍, ഹംസ (ജില്ലാ കോടതി ജീവനക്കാരന്‍, ബോവിക്കാനം ജമാഅത്ത് മുന്‍ പ്രസിഡണ്ട്), ഉമ്മര്‍ (കെ.എസ്.ഇ.ബി. ജീവനക്കാരന്‍), റുഖിയ, പരേതനായ അബ്ദുല്ല. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബോവിക്കാനം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bovikanam, Death, Obituary, KSEB Sub Engineer died after illness
< !- START disable copy paste -->