കെ എസ് ഇ ബി ലൈന്‍മാന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
Jul 16, 2016, 18:07 IST
കുന്നുംകൈ: (www.kasargodvartha.com 16/07/2016) ഭീമനടി കെ എസ് ഇ ബി ഓഫീസിലെ ലൈന്‍മാനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നടുക്കം കുറ്റിയാട്ട് വീട്ടില്‍ രാജു (35)വിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സമീപവാസികളാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ചിറ്റാരിക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഭാര്യ പരേതയായ മഞ്ചു. മക്കള്‍ മേഘരാജ്, മേഘന. സഹോദരന്‍ രവി (സബ് രജിസ്ട്രാര്‍ ഉദുമ).
Keywords : Death, House, Youth, Police, Kasaragod, Kanhangad, Obituary, Raju.