നായന്മാര്‍മൂലയിലെ കെ.എസ്. മഹ്മൂദ് നിര്യാതനായി
Mar 3, 2014, 19:57 IST
നായന്‍മാര്‍മൂല: വ്യാപാരിയും നായന്മാര്‍മൂല മുസ്ലിം ജമാഅത്ത് മുന്‍ സെക്രട്ടറിയുമായിരുന്ന നാലാംമൈല്‍ മിദാദ് നഗറിലെ കെ.എസ്. മഹ്മൂദ്(62) നിര്യാതനായി. ഏറെ കാലം ഗള്‍ഫിലായിരുന്നു. ആനുവാതുക്കലിലെ പരേതനായ സുലൈമാന്റെയും നഫീസയുടെയും മകനാണ്
. ഭാര്യ: ഖദീജ. മക്കള്‍: നിസാര്‍(വ്യാപാരി), നിയാസ്, ഷൈമ (ഇരുവരും വിദ്യാര്‍ത്ഥികള്‍), ഷഹനാസ്. മരുമക്കള്‍: തസ്‌നീം എതിത്തോട്, അബ്ദുല്‍ സത്താര്‍ ആലംപാടി. ഏക സഹോദരി റുഖിയ നാലാംമൈല്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് നായന്മാര്‍മൂല മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Naimaramoola, Secretary, Gulf, Business-man, Obituary,
Advertisement:

K.S. Mahamood |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Naimaramoola, Secretary, Gulf, Business-man, Obituary,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍