city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പള ഹിദായത്ത് നഗറിലെ കെ എസ് അബ്ബാസ് നിര്യാതനായി

ഉപ്പള: (www.kasargodvartha.com 18/09/2016) ഉപ്പള ഹിദായത്ത് നഗറിലെ കെ എസ് അബ്ബാസ് (76) നിര്യാതനായി. ഭാര്യ: ആഇശ.

മക്കള്‍: കെ എസ് സിദ്ദീഖ്, കെ എസ് മൂസ, കെ എസ് സത്താര്‍, കെ എസ് റസാഖ്, സുമയ്യ, ഫൊമീസ. മരുമക്കള്‍: മഹ് മൂദ് ഹാജി നെല്ലിക്കുന്ന്, അഷ്‌റഫ് ഉപ്പള, സൈബുന്നിസ, സമീറ, ഖൈറുന്നിസ, ഷാനിബ. സഹോദരങ്ങള്‍: കെ എസ് ഫക്രുദ്ദീന്‍ (ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ്), പരേതരായ മൂസ ഹാജി, ഖാദര്‍.

മൃതദേഹം ഉപ്പള കുന്നില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഉപ്പള ഹിദായത്ത് നഗറിലെ കെ എസ് അബ്ബാസ് നിര്യാതനായി

Keywords : Uppala, Obituary, Hidayath Nagar, KS Abbas.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia