നീലേശ്വരം പള്ളിക്കരയിലെ കൃഷ്ണന്‍ നിര്യാതനായി
Jan 8, 2013, 12:35 IST
നീലേശ്വരം: പള്ളിക്കര കറുത്തഗേറ്റിനു സമീപം പുതിയവീട്ടില്‍ കൃഷ്ണന്‍ (70) നിര്യാതനായി.
ഭാര്യ: മാധവി. മക്കള്‍: ഷീബ, രാജേഷ് (ദുബൈ). മരുമക്കള്‍: സഞ്ജയന്‍ (അഴിക്കോട്). സഹോദരങ്ങള്‍- തമ്പായി, കുഞ്ഞമ്പു, പരേതനായ കര്‍ത്തമ്പു.
ഭാര്യ: മാധവി. മക്കള്‍: ഷീബ, രാജേഷ് (ദുബൈ). മരുമക്കള്‍: സഞ്ജയന്‍ (അഴിക്കോട്). സഹോദരങ്ങള്‍- തമ്പായി, കുഞ്ഞമ്പു, പരേതനായ കര്‍ത്തമ്പു.
Keywords: Nileshwaram, Pallikara, Obituary, Krishnan, Kasaragod, Kerala, Malayalam news