കുറ്റിക്കോല്‍ വളവിലെ തുളിച്ചേരി കൃഷ്ണന്‍നായര്‍ നിര്യാതനായി
Jun 29, 2016, 09:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 29/06/2016) വളവിലെ തുളിച്ചേരി കൃഷ്ണന്‍നായര്‍ (86) നിര്യാതനായി. ഭാര്യ: ബേത്തൂര്‍ നാരായണിയമ്മ. മക്കള്‍: സരോജിനി, ഗോപാലകൃഷ്ണന്‍, പരേതയായ സാവിത്രി.
മരുമക്കള്‍: രജനി, പരേതരായ ചാത്തുക്കുട്ടി നായര്‍, കുമാരന്‍ നായര്‍. സഹോദരങ്ങള്‍: ചന്തുകുട്ടിനായര്‍ (അണിഞ്ഞ), ലക്ഷ്മിയമ്മ (തോണിക്കടവ്), പരേതരായ കുഞ്ഞമ്പുനായര്‍ (കരിച്ചേരി), കമ്മാരന്‍നായര്‍ (അണിഞ്ഞ), നാരായണന്‍നായര്‍ (പയറ്റിയാല്‍). സഞ്ചയനം ഞായറാഴ്ച.
Keywords : Kuttikol, Obituary, Thulicheri Krishnan Nair.