പൊയിനാച്ചി കോലോകുന്നിലെ കൃഷ്ണന്‍നായര്‍ നിര്യാതനായി
Oct 3, 2016, 08:30 IST
പൊയിനാച്ചി: (www.kasargodvartha.com 03/10/2016) പറമ്പ് കോലോകുന്നിലെ കൂടത്തില്‍ കൃഷ്ണന്‍നായര്‍ (55) നിര്യാതനായി. ഭാര്യ: മേലത്ത് സുലോചന.