Home Obituary പോളയിലെ കൃഷ്ണന്‍ നായര്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk SreMar 18, 2012, 02:07 IST കാസര്‍കോട്: പോളയിലെ എ കൃഷ്ണന്‍ നായര്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കള്‍: മാധവന്‍ നായര്‍, ദാമോദരന്‍ നായര്‍, കുഞ്ഞമ്പു, കാര്‍ത്യായനി, ഓമന, പരേതനായ ഗോപിനാഥന്‍. മരുമക്കള്‍: ശാരദ, സരോജിനി, രാധ, അനിത, രാമകൃഷ്ണന്‍, പരേതനായ നാരായണന്‍ നായര്‍. Keywords: Kasaragod, Obituary Tags Share this story Featured Recommended