അടുക്കാടുക്കം തറവാട് കാരണവര്‍ കൃഷ്ണന്‍ നായര്‍ നിര്യാതനായി
Feb 26, 2013, 18:36 IST
പൊയ്നാച്ചി: അടുക്കതത്ബയല്‍ കണ്ണംവയല്‍ വലിയവീട് അടുക്കാടുക്കം തറവാട് കാരണവര്‍ ഞെക്ലിയിലെ അടുക്കാടുക്കം കൃഷ്ണന്‍ നായര്‍ നിര്യാതനായി.
ഭാര്യ: മുല്ലച്ചേരി കുഞ്ഞമ്മാര്‍ അമ്മ. മക്കള്‍: തമ്പായി, കുമാരന്‍ നായര്‍, ഗംഗാധരന്‍ നായര്‍(ഗള്‍ഫ്), നാരായണന്‍ നായര്‍(ടൈലര്‍). മരുമക്കള്‍: സരോജിനി വടക്കംതൊട്ടി, ഉഷ ഒയോലം, അമ്പിളി ബേപ്പ്. സഹോദരങ്ങള്‍: പരേതനായ അടുക്കാടുക്കം കുഞ്ഞമ്പു നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, ചന്തുനായര്‍.
നിര്യാണത്തില്‍ അടുക്കത്ത് ബയല്‍-ഞെക്ലി എന്‍.എസ്.എസ് കരയോഗം അനുശോചിച്ചു. യോഗത്തില്‍ പ്രസിഡന്റ് പുല്ലാക്കൊടി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കിനട്ടുകര നാരായണന്‍ നായര്‍, മുല്ലച്ചേരി ഗോപാലന്‍നായര്‍, കരിച്ചേരി ദാമോദരന്‍ നായര്‍, മേലത്ത് രാഘവന്‍ നായര്‍, എം.മാധവന്‍ നായര്‍, എം.കുഞ്ഞമ്പുനായര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Krishnan Nair, Obituary, Adkathbail, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.