നീലേശ്വരത്തെ കൃഷ്ണന്‍ നായര്‍ നിര്യാതനായി
Feb 5, 2013, 19:25 IST
നീലേശ്വരം: ചോയ്യംകോട് കൂവാറ്റിയിലെ ചെറൂട്ട കൃഷ്ണന്‍ നായര്‍ (67) നിര്യാതനായി.
ഭാര്യ: ബാലാമണി അമ്മ. മക്കള്‍: ശൈലജ, ജലജ, ഗിരിജ. മരുമക്കള്‍: തമ്പാന്‍ (ബങ്കളം), വിജയന്‍ (പടോട്ട്), മനോജ് (ചക്കിട്ടടുക്കം). സഹോദരന്‍: സി. നാരായണന്‍ നായര്‍.
Keywords: Krishnan Nair, Nileshwaram, Obituary, Kasaragod, Kasargod Vartha, Malayalam news