നുള്ളിപ്പാടിയിലെ കൃഷ്ണന്‍ മണിയാണി നിര്യാതനായി
Dec 27, 2012, 19:43 IST
കാസര്‍കോട്: നുള്ളിപ്പാടിയിലെ കൃഷ്ണന്‍ മണിയാണി (65) നിര്യാതനായി. 30 വര്‍ഷത്തോളമായി മെഹബൂബ് ബസിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുശീല. മക്കള്‍: ജഗദീഷ് മണിയാണി (ഇ.ടി.വി. ഡെപ്യൂട്ടി ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍), കിഷോര്‍, രാജേഷ്, കസ്തൂരി, കവിത, പൂര്‍ണിമ.
മരുമക്കള്‍: ബാലകൃഷ്ണ പട്ടാജെ, ബി.കെ. ബാലകൃഷ്ണ മണിയാണി, സവിത യാദവ്, സുമിത്ര, വാസന്തി. സഹോദരങ്ങള്‍: സുന്ദരി നുള്ളിപ്പാടി, ചന്ദ്രാവതി എടനീര്‍, കല്യണി വിട്ടള മോഹനന്‍ എടനീര്‍, ശശികല നാഗര്‍കട്ട.
മരുമക്കള്‍: ബാലകൃഷ്ണ പട്ടാജെ, ബി.കെ. ബാലകൃഷ്ണ മണിയാണി, സവിത യാദവ്, സുമിത്ര, വാസന്തി. സഹോദരങ്ങള്‍: സുന്ദരി നുള്ളിപ്പാടി, ചന്ദ്രാവതി എടനീര്‍, കല്യണി വിട്ടള മോഹനന്‍ എടനീര്‍, ശശികല നാഗര്‍കട്ട.
Keywords: Nullippady,Krishnan,Maniyani,Kasaragod, Death, Bus-driver, Work, Wife, Childrens, Obituary