ചെര്‍ക്കള ബേര്‍ക്കയിലെ കൃഷ്ണന്‍ നിര്യാതനായി
Aug 31, 2014, 11:30 IST
ചെര്‍ക്കള: (www.kasargodvartha.com 31.08.2014) ബേര്‍ക്കയിലെ ബി. കൃഷ്ണന്‍ (70) നിര്യാതനായി. ഭാര്യ: ജാനകി (സിപിഎം ബേര്‍ക്ക ബ്രാഞ്ച് അഗം), മക്കള്‍: രോഹിണി, അനിത, സുജാത, സജിത്, സരിത. മരുമക്കള്‍: കൃഷ്ണന്‍, പ്രകാശന്‍, കെ മോഹനന്‍, പ്രകാശന്‍.