city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടിഞ്ഞാറെ വീട്ടില്‍ കൃഷ്ണന്‍ അന്തിത്തിരിയന്‍ നിര്യാതനായി

പടിഞ്ഞാറെ വീട്ടില്‍ കൃഷ്ണന്‍ അന്തിത്തിരിയന്‍ നിര്യാതനായി
നീലേശ്വരം: അങ്കക്കളരി വേട്ടക്കൊരുമകന്‍ കൊട്ടാരം പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന കര്‍മ്മി ബങ്കളം കൂട്ടപ്പുന്നയിലെ പടിഞ്ഞാറെ വീട്ടില്‍ കൃഷ്ണന്‍ അന്തിത്തിരിയന്‍ (75) നിര്യാതനായി.

ഭാര്യ: വി വി കാര്‍ത്ത്യായനി. മക്കള്‍: വി വി ഓമന, വസന്ത, ശശി, ഗീത, ബാബു, പ്രസന്ന. മരുമക്കള്‍: ശ്രീഘരന്‍, പത്മനാഭന്‍, ബാലഗോപാലന്‍, രവി പാണ്ടിക്കോട്.

Keywords: Kerala, Kasaragod, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia