city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂര്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം മുന്‍ പ്രസിഡന്റ് കൃഷ്ണദാസ് നിര്യാതനായി

മേല്‍പ്പറമ്പ്: കീഴൂര്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രക്കമ്മിറ്റി മുന്‍ പ്രസിഡന്റ് കീഴൂര്‍ കെ.ആര്‍. നിവാസിലെ കൃഷ്ണദാസ്(62) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

കീഴൂരിലെ ഗാലക്‌സി വ്യു കേബിള്‍ നെറ്റ് സ്ഥാപന ഉടമയാണ്. സഹോദരങ്ങള്‍: ചന്ദ്രാവതി, ലളിത, പരേതയായ സുജാത. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ കീഴൂര്‍ കടപ്പുറത്തെ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
കീഴൂര്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം മുന്‍ പ്രസിഡന്റ് കൃഷ്ണദാസ് നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kizhur, Obituary, Kerala, Kasaragod, Temple Ex. President, Krishnadas Kizhur.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia