city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജാനൂര്‍ മുട്ടുന്തലയിലെ കെ പി കുഞ്ഞാമു നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.07.2017) അജാനൂര്‍ മുട്ടുന്തല പള്ളിക്ക് സമീപത്തെ കെ പി കുഞ്ഞാമു (80) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കള്‍: മജീദ് (അബൂദാബി), മുനീര്‍ (ദുബൈ), നൗഷാദ്, ആഇശ, സുബൈദ, ഷരീഫ, ഉമൈബ, ഫരീദ.

മരുമക്കള്‍: ഉസ്മാന്‍ കല്ലൂരാവി, അബ്ദുല്‍ ഖാദര്‍ കള്ളാര്‍, അയ്യൂബ് അനന്തപിള്ള, ഹാരിസ് ബേക്കല്‍, ആഇശ കള്ളാര്‍, സക്കീന ബേക്കല്‍, ഖമറുന്നിസ മൗവ്വല്‍. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല കടപ്പുറം, ബടുവന്‍ കുഞ്ഞി കടപ്പുറം.

അജാനൂര്‍ മുട്ടുന്തലയിലെ കെ പി കുഞ്ഞാമു നിര്യാതനായി

( ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Ajanur, Obituary, Muttunthala, KP Kunjamu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia