മഹല്ല് ജമാഅത്ത് പ്രസിഡണ്ട് ബൈക്കപകടത്തില്‍ മരിച്ചു
Nov 21, 2014, 21:32 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21.11.2014) മഹല്ല് ജമാഅത്ത് പ്രസിഡണ്ട് ബൈക്കപകടത്തില്‍ മരിച്ചു. വെള്ളൂര്‍ പാലത്തേര മഹല്ല് ജമാഅത്ത് പ്രസിഡണ്ട് കെ.പി കുഞ്ഞഹമ്മദാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ദേശീയപാതയില്‍ പിലിക്കോട് പടുവളത്തായിരുന്നു അപകടം.
കുഞ്ഞഹമ്മദ് സഞ്ചരിച്ച ബൈക്കും എതിരെ വരികയായിരുന്ന ഓട്ടോ റിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരുമ്പ റെയിഞ്ച് മദ്രസ മാനേജ്‌മെന്റ് അംഗമാണ്. ബീഫാത്വിമയാണ് ഭാര്യ. മക്കള്‍: ഹനീഫ, റിയാസ്, റൗഫ് (മൂവരും മലേഷ്യ), ഖദീജ. മരുമകന്‍: റസാഖ് (കുവൈത്ത്). സഹോദരങ്ങള്‍: ഫഖ്‌റുദ്ദീന്‍, ഷംസുദ്ദീന്‍, സുലൈമാന്‍, മുഹമ്മദലി, അബ്ദുര്‍ റഹ്മാന്‍, ഗഫൂര്‍, കുഞ്ഞാഫിയുമ്മ, കുഞ്ഞാഇഷ, ജമീല, മൈമൂന.

Keywords : Kasaragod, Cheruvathur, Accident, Bike, Obituary, Jamaath, Committee, President, Kerala, KP Kunhahammed.