city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദിനൂരിലെ കെ.പി അമ്പുക്കുഞ്ഞി നിര്യാതനായി

ഉദിനൂര്‍: (www.kasargodvartha.com 08/03/2016) സെന്‍ട്രലിലെ പഴയകാല കര്‍ഷക തൊളിലാളി കെ.പി അമ്പുക്കുഞ്ഞി (75) നിര്യാതനായി. ഭാര്യ: കെ. മാധവി. മക്കള്‍: വിലാസിനി (എല്‍.ഐ.സി ഏജന്റ്, പിലിക്കോട്), വിനോദ് (നിര്‍മാണ തൊഴിലാളി), രാജേഷ് (സിവില്‍ പോലീസ് ഓഫീസര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍), രാജു (കേബിള്‍ വിഷന്‍, ഉദിനൂര്‍).

ഉദിനൂരിലെ കെ.പി അമ്പുക്കുഞ്ഞി നിര്യാതനായിമരുമക്കള്‍: എ. രാജന്‍ (നിര്‍മാണ തൊഴിലാളി, പിലിക്കോട്), കെ. ധന്യ (പടന്ന), പി.വി അനീഷ (അച്ചാംതുരുത്തി), കെ. വിനീത ( തൈക്കടപ്പുറം). സഹോദരങ്ങള്‍: ദാമോദരന്‍, കുഞ്ഞമ്പു, ഗോപാലന്‍ (കച്ചവടം, തെക്കുപുറം) കുഞ്ഞികൃഷ്ണന്‍ (കച്ചവടം, ഉദിനൂര്‍ സെന്‍ട്രല്‍), ചന്ദ്രശേഖരന്‍, തങ്കമണി, ജാനകി, പരേതരായ നാരായണി, ഭാസ്‌കരന്‍.

Keywords : Obituary, Udhinur, K.P Ambukunhi, Farmer.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia