city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടിഞ്ഞാറ്റം കൊഴുവലിലെ പൗനി ബാലന്‍ നായര്‍ നിര്യാതനായി

പടിഞ്ഞാറ്റം കൊഴുവലിലെ പൗനി ബാലന്‍ നായര്‍ നിര്യാതനായി
നിലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ പൗനി ബാലന്‍ നായര്‍(74) നിര്യാതനായി. ഭാര്യ: കരിപ്പോത്ത് പാറുക്കൂട്ടി അമ്മ. മക്കള്‍: ആനന്ദവല്ലി(ചായ്യോത്ത് ഹയര്‍ സെക്കന്‍ഡറി സെക്കന്‍ഡറി സ്‌കൂള്‍), ലോകേശന്‍(ഇന്‍ലാന്റ് നാവിഗേഷന്‍, പിലിക്കോട്), ശശി, ഉണ്ണി (ബില്‍ഡിംങ് ഇന്‍സ്‌പെക്ടര്‍, കാസര്‍കോട് നഗരസഭ).
മരുമകള്‍: കരുണാകരന്‍ നായര്‍ (പൊലീസ് എസ്.ഐ, കാസര്‍കോട്), സുമതി, രേണക, ഷീന(ഫാര്‍മസിസ്റ്റ്, നിലേശ്വരം ഹോമിയോ ആശുപത്രി). സഹോദരങ്ങള്‍: കുട്ടന്‍ നായര്‍, പാര്‍വതി അമ്മ, കുഞ്ഞുലക്ഷ്മി അമ്മ, ഭാര്‍ഗവി).

Keywords: Kasaragod, Nileshwaram, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia