മേല്പറമ്പില് ബുള്ളറ്റിടിച്ച് വഴിയാത്രക്കാരന് മരിച്ചു
Oct 23, 2013, 12:33 IST
മേല്‍പറമ്പ്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വഴിയാത്രക്കാരന് ബുള്ളറ്റിടിച്ച് മരിച്ചു. കോഴിക്കോട് സ്വദേശി നാരായണനനാണ് (65) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മേല്പറമ്പില്വെച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ നാരായണനെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കിയശേഷം മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മേല്പമ്പിലെ ഒരുവീട്ടില്‍ വര്‍ഷങ്ങളായി സഹായിയായി ജോലിചെയ്തുവരികയായിരുന്നു നാരായണന്.
Also read:
അധ്യാപികമാരെ കോട്ട് ധരിപ്പിക്കാന്‍ തീരുമാനിച്ച ജില്ലാ പഞ്ചായത്ത് വെട്ടിലായി
Keywords: Accident, Obituary, Injured, hospital, Kozhikode, Kerala, Melparamba, Kasaragod, Narayanan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: